Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Politics News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Politics

അത്താഴക്കൂട്ടം ആലപ്പുഴയുടെ വാര്‍ഷികം വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

Politics news

ഒരു ചെറിയ ചിന്തയില്‍ നിന്നും രൂപമെടുത്തതാണ് അത്താഴക്കൂട്ടം. ഇന്ന് നൂറ്കണക്കിന് ആളുകളിലൂടെ ഒരു വര്‍ഷം തികക്കുകയാണ്. ആലപ്പുഴ പട്ടത്തിന്‍റെ തെരുവുകളിലും വീടുകളിലും വിശപ്പ് രഹിത കേരളം  എന്ന...

സി.പി.എം പി.ബി ഇന്ന്; പി.ബി കമീഷനും അജണ്ടയില്‍

Politics news

ന്യൂഡല്‍ഹി: വി.എസിന്‍െറ പദവിയെ ചൊല്ലി സംസ്ഥാന ഘടകത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തില്‍ സി.പി.എം പോളിറ്റ് ബ്യുറോ തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരും. വി.എസുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്ന...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് തകർപ്പൻ വിജയം

Politics news

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. എൽ.ഡി.ഫ് മികച്ച വിജയമാണ് നേടിയത്. തിരുവനന്തപുരത്തെ പാപ്പനംകോട് വാർഡ് നിലനിർത്തിയ ബി.ജെ.പി...

യു.ഡി.എഫ് യോഗം: പങ്കെടുക്കാത്തത് അസൗകര്യം മൂലം -മാണി

Politics news

കോട്ടയം: വ്യക്തിപരമായ അസൗകര്യം മൂലമാണ് കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം മാണി. ഇക്കാര്യം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മുസ്ലിം...

സി.പി.എം വിമതരുടെ ലയന സമ്മേളനം ഇന്ന്

Politics news

കൊച്ചി: സി.പി.എം വിമതര്‍ക്ക് സ്വീകരണം ഒരുക്കുന്നത് ഇടതുപക്ഷത്തുനിന്നുള്ള ചോര്‍ച്ച തടയാനെന്ന് സി.പി.ഐ. സി.പി.എമ്മിന് കോട്ടമുണ്ടാക്കുന്ന ലയന സമ്മേളനങ്ങള്‍ വിവാദമായിരിക്കെ വിമത-അസംതൃപ്ത ചേരികളെ ഇടതുപക്ഷത്ത് നിര്‍ത്തുകയെന്ന ദൗത്യമാണ് തങ്ങള്‍...

പുത്തന്‍കാവ്, അത്തിമൂട് കയത്തിന് സമീപം ബോട്ടും, സ്പീഡ് ബോട്ടും, അടങ്ങുന്ന പോലീസ് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കണം - എന്‍.എഫ്.പി.ആര്‍

Politics news

 

പള്ളിയോടങ്ങളിലെ തുഴച്ചില്‍ക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍,എഫ്.പി.ആര്‍ ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 50 മുതല്‍ 100ല്‍...

ബി.ജെ.പിയുടെ ‘നേഡ’ക്ക് ആദ്യ പ്രഹരം

Politics news

ന്യൂഡല്‍ഹി: പെമ ഖണ്ഡുവിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അരുണാചല്‍ പ്രദേശില്‍ അധികാരമേറ്റത് ബി.ജെ.പി രൂപവത്കരിച്ച വടക്കുകിഴക്കന്‍ ജനാധിപത്യമുന്നണി(നേഡ)ക്ക് ഏറ്റ ആദ്യ പ്രഹരമായി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിനെ...

യു.പി മുഖ്യമ​ന്ത്രി സ്ഥാനാർഥിയാവാനില്ലെന്ന്​ ഷീല ദീക്ഷിത്

Politics news

ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാവാനില്ലെന്ന് ഡൽഹി മുൻമുഖ്യമന്ത്രി ഷീല ദീക്ഷിത്. ഇക്കാര്യം അവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചനകൾ.

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്ക്​...

ഗ്രൂപ്പുവഴക്കിന്‍െറ കാലം കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല

Politics news

തിരുവനന്തപുരം: കേരളത്തില്‍ ഗ്രൂപ്പു വഴക്കിന്‍െറ കാലം കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ്​ പാര്‍ട്ടി കൂടുതല്‍ സജീവമായി പ്രവർത്തിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ വിലയിരുത്തി...

യു.ഡി.എഫിന് മികച്ച വിജയം; സീറ്റുകളുടെ എണ്ണം പറയുന്നില്ല: ഉമ്മൻചാണ്ടി

Politics news

തിരുവനന്തപുരം: യു.ഡി.എഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോൾ പറയുന്നില്ല. യു.ഡി.എഫ് മികച്ച വിജയം കൈവരിക്കും -ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി കേരളത്തിൽ...

വോട്ട് കച്ചവടം നടന്നില്ലെങ്കിൽ എൽ.ഡി.എഫിന് 100 സീറ്റ്: വി.എസ്

Politics news

കോഴിക്കോട്: ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കിൽ എൽ.ഡി.എഫിന് 100 സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ഫേസ്ബുക്ക് പേജിലൂടെയാണ് തന്‍റെ നിലപാട് വി.എസ് വ്യക്തമാക്കിയത്....

ബി.ഡി.ജെ.എസ് ഉണ്ടാക്കിയത് യു.ഡി.എഫിനായി: കോടിയേരി

Politics news

ആലപ്പുഴ: ബി.ഡി.ജെ.എസ് ഉണ്ടാക്കിയത് യു.ഡി.എഫിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫിന് വോട്ടുകുറക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും...

യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് വി.എം സുധീരൻ

Politics news

പുതുപ്പള്ളി: തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം യു.ഡി.എഫ് നേടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. എതിരാളികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് വൻ വിജയത്തിലേക്കാണ് യു.ഡി.എഫ്...

തുറന്ന ചർച്ചക്ക് തയാറെന്ന് ഉമ്മൻചാണ്ടിയോട് പിണറായി

Politics news

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി തുറന്ന ചർച്ചക്ക് തയാറെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വികസന നേട്ടത്തെക്കുറിച്ച് തുറന്ന ചര്‍ച്ചക്കായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പിണറായിയെ...

പട്ടാമ്പി എം.എൽ.എ വോട്ടര്‍മാര്‍ക്ക് പണംനല്‍കിയെന്ന്​ പിണറായി; ദൃശ്യങ്ങൾ പുറത്ത്​

Politics news

കോഴിക്കോട്​: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം യു.ഡി.എഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം പിണറായി വിജയൻ. പട്ടാമ്പി നിയോജക...

ഫ്ളക്സ് ബോർഡ് നശിപ്പിച്ചതിന് പിന്നിൽ ആർ.എസ്.എസ്

Politics news

കണ്ണൂർ: ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചരണാർഥം സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം...

പിണറായി വിജയന്‍റെ ഫ്ലക്സ് ബോർഡുകൾ അജ്ഞാതർ കത്തിച്ചു

Politics news

കണ്ണൂർ: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും ധർമ്മടം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച കൂറ്റൻ ഫ്ളക്സ് ബോർഡ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ...

ഡല്‍ഹിയുടെ പിരിമുറുക്കത്തില്‍പ്പെട്ട് ആന്‍റണി മടങ്ങുന്നു

Politics news

കണ്ണൂര്‍: യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിനത്തെിയ എ.കെ.ആന്‍റണി മലബാറിലെ പരിപാടികള്‍ ഉപേക്ഷിച്ച് ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് മടങ്ങുന്നു. കേന്ദ്രത്തിലെ ഹെലികോപ്റ്റര്‍ ഇടപാട് വിവാദത്തില്‍ തന്നെ കുരുക്കിയിടാനുള്ള ബി.ജെ.പി. തന്ത്രത്തിന് തടയിടാനാണ്...

ഉമ്മൻചാണ്ടിയുടെ അഴിമതിക്ക് മരുന്ന് അഴിയെന്ന് വി.എസ്

Politics news

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 31 കേസുകളുണ്ടെന്ന വാദത്തിലുറച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക് പോസ്റ്റ്. ഈ പ്രശ്നം ഇപ്പോൾ കോടതിയുടെ മുമ്പിലായതിനാൽ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്നും വി.എസ്...

നല്ല മനുഷ്യനായ സുരേഷ് ഗോപി മോശം കൂട്ടുക്കെട്ടിൽ അകപ്പെട്ടു: ചെന്നിത്തല

Politics news

കോഴിക്കോട്: നല്ല മനുഷ്യനായ സുരേഷ് ഗോപി മോശം കൂട്ടുക്കെട്ടിൽ അകപ്പെട്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല. സുരേഷ് ഗോപി നല്ല നടനും തന്‍റെ സുഹൃത്തുമാണെന്നും അദ്ദേഹം പറഞ്ഞു. ഏത്...

മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുന്നു –കോടിയേരി

Politics news

കോഴിക്കോട്: മുഖ്യമന്ത്രി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഴിമതി ആരോപിക്കുന്നവരെ ജനം തെരുവിൽ നേരിടുമെന്ന പ്രസ്താവന ഇതിന് തെളിവാണെന്നും അദ്ദേഹം...

കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാം -ഉമ്മൻ ചാണ്ടി

Politics news

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയം ജനങ്ങൾ തള്ളിയതാണ്...

കൈയരിവാള്‍ സഖ്യത്തില്‍ ചരിത്ര മുഹൂര്‍ത്തം; രാഹുലിനെ കെട്ടിപ്പുണര്‍ന്ന് ബുദ്ധദേവ്

Politics news

കൊല്‍ക്കത്ത: തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വി.എസ്. അച്യുതാനന്ദന്‍ കെട്ടിപ്പുണരുന്നത് അതിരുകടന്ന ഭാവനയാകാം. എന്നാല്‍, ബംഗാളില്‍ അത് സംഭവിച്ചിരിക്കുന്നു. ബംഗാള്‍ സി.പി.എമ്മില്‍ വി.എസിനോളം...

ജയരാജ​െൻറ പ്രസ്​താവന അക്രമരാഷ്​ട്രീയത്തെ പ്രോത്​സാഹിപ്പിക്കുന്നത്​ –സുധീരൻ

Politics news

കൊച്ചി: കണ്ണൂരിലെ കൊലപാതകങ്ങൾ കടം വീട്ടലാണെന്ന പി ജയരാജ​െൻറ പ്രസ്​താവന അക്രമരാഷ്​ട്രീയത്തെ പ്രോത്​സാഹിപ്പിക്കുന്നതും ​സമാധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വിഎം സുധീരൻ. ക്രിമിനൽ കേസുകളിൽ പെട്ട പ്രതികളെ...

ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന്​ കോടിയേരി ബാലകൃഷ്ണന്‍

Politics news

കേരളത്തില്‍ ഇത്തവണ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘1980 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കുമെന്ന് അവര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍...

സുരേഷ് ഗോപിയുടെ എം.പിസ്ഥാനം പെരുമാറ്റച്ചട്ട ലംഘനപരിധിയില്‍

Politics news

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന്‍െറ പരിധിയില്‍. നിയമനം ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്ന മുറക്ക് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍...

എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യം ശരിയാക്കുക വി.എസിനെയെന്ന് സുധീരൻ

Politics news

തിരുവനന്തപുരം: എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യം ശരിയാക്കുന്നത് വി.എസ് അച്യുതാനന്ദനെയായിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ. വി.എസിന് പാർട്ടി വിരുദ്ധ മനോഭാവമാണെന്ന പ്രമേയം നിലനിൽക്കുന്നതായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം...

വാക്കുകള്‍ വളച്ചൊടിച്ചു; വി.എസിനെ പാർട്ടി വിരുദ്ധനെന്ന് പറഞ്ഞിട്ടില്ല -പിണറായി

Politics news

കൊല്ലം: വി.എസ് അച്യുതാനന്ദൻ പാര്‍ട്ടി വിരുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. താന്‍ വി.എസിനെ ആക്ഷേപിച്ചു എന്ന് വരുത്താനും എൽ.ഡി.എഫിലെ ഐക്യം...

പിണറായിയുടെ പരാമർശം: മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട -കോടിയേരി

Politics news

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള പിണറായി വിജയന്‍റെ പരാമർശം വാർത്തയാക്കുന്ന മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ പിണറായി വിജയൻ...

എം.പി സ്ഥാനം: രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി

Politics news

തിരുവനന്തപുരം: രാജ്യസഭ എം.പിയായി പ്രധാനമന്ത്രി തന്നെ നാമനിർദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് നടൻ സുരേഷ് ഗോപി. രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്നും നടൻ പറഞ്ഞു. തിരുവനന്തപുരത്ത് ക്ഷേത്ര...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4