Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Environment News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Environment

കാലവര്‍ഷക്കെടുതി: നഷ്ടപരിഹാരം 48 മണിക്കൂറിനകം

Environment news

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ കൃഷി, വീട് എന്നിവക്ക് നാശമുണ്ടായാല്‍ 48 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കും. ഇതിനായി 24 മണിക്കൂറിനകം നാശനഷ്ടം കണക്കാക്കി ജില്ലാ അധികാരികളെ അറിയിക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക്...

നെല്‍വയൽ നികത്തൽ: ഉത്തരവിറക്കിയും പിന്‍വലിച്ചും റവന്യൂ വകുപ്പിന്‍െറ പകിടകളി

Environment news

തിരുവനന്തപുരം: തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നതിന് ഉത്തരവിറക്കിയും പിന്‍വലിച്ചും പകിടകളിയുമായി റവന്യൂ വകുപ്പ്. നെല്‍വയല്‍ നികത്താന്‍ അനുമതിയും വനഭൂമിക്ക് പട്ടയവും കരങ്കല്‍ ക്വാറികള്‍ക്ക് ഇളവുകളും നല്‍കുകയായിരുന്നു സര്‍ക്കാറിന്‍െറ അവസാനകാലത്തെ...

ഭൗമ മണിക്കൂര്‍ ദിനാചരണം ഇന്ന്

Environment news

തിരുവനന്തപുരം: കാലാവസ്ഥവ്യതിയാനത്തെ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ചുപ്രവര്‍ത്തിക്കുന്ന വേളയില്‍ കേരളത്തിലും ഭൂമിയുടെ രക്ഷക്കായി ഭൗമ മണിക്കൂര്‍ ആചരിക്കും. ആചരണത്തിന്‍റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പ്രധാന ചരിത്രസ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതിഭവന്‍...

കോട്ടയം മൊബിലിറ്റി ഹബിന്‍െറ മറവില്‍ പാടംനികത്താന്‍ ഉത്തരവ്

Environment news

കോട്ടയം: മെത്രാന്‍ കായല്‍, ചെമ്പ് ടൂറിസം പദ്ധതികള്‍ക്കുപിന്നാലെ കോട്ടയം മൊബിലിറ്റി ഹബിന്‍െറ മറവില്‍ 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് പാടംനികത്താന്‍ അനുമതി നല്‍കി റവന്യൂ വകുപ്പ് ഉത്തരവ്....

ഇന്ത്യയിൽ ഭാഗിക സൂര്യഗ്രഹണം

Environment news

കൊല്‍ക്കത്ത: 2016ലെ ആദ്യ സൂര്യഗ്രഹണം ബുധനാഴ്ച ദൃശ്യമായി. ഗ്രഹണം ഇന്ത്യയില്‍ ഭാഗികമായിരുന്നു. കിഴക്കനേഷ്യന്‍ രാജ്യങ്ങളായ സുമാത്ര, ബോര്‍നിഒ, സുല്‍അവേസി തുടങ്ങിയ രാജ്യങ്ങളിലും മധ്യ പസഫിക് ദ്വീപുകളിലും മാത്രമാണ്...

മെത്രാൻകായൽ -കടമക്കുടി വയൽനികത്തൽ ഉത്തരവ് പിൻവലിക്കും

Environment news

തിരുവനന്തപുരം: കുമരകത്തെ മെത്രാൻ കായൽ ഇക്കോ ടൂറിസം, കടമക്കുടി മെഡിസിറ്റി പദ്ധതികൾക്കായി വയൽ നികത്താൻ ഇറക്കിയ ഉത്തരവുകൾ പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ...

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്‌

Environment news

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് സംഭവിക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമായിരിക്കും സൂര്യഗ്രഹണം അനുഭവപ്പെടുകയെന്ന് ഈ മേഖലയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ രാവിലെ 6.30 മുതല്‍...

പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

Environment news

ന്യൂഡൽഹി : പരിസ്ഥിതി നിയമം കർശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്‍റെ കരട് ബിൽ പ്രസിദ്ധീകരിച്ചു. ഇനി മുതൽ പരിസ്ഥിതി നിയമം ലംഘിച്ചാൽ 20 കോടി രൂപ പിഴയും ജീവപര്യന്തം...

നാളെരാവിലെ വരെ കനത്തമഴ

തിരുവനന്തപുരം∙ സംസ്ഥാനത്തു തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി. നാളെ രാവിലെ വരെ കേരളത്തിൽ വ്യാപകമായി കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇന്നലെ മലപ്പുറം, കണ്ണൂർ, തൃശൂർ, ഇടുക്കി...

ഫ്യൂസായാലും തിരികെ കൊടുത്താൽ കാശ്

Environment news

സിഎഫ്‌എൽ ബൾബുകൾ ഇന്നു വ്യാപകമാണ്. കേടായാൽ വലിച്ചെറിയും. ഇതിനുള്ളിലെ രസത്തിന്റെ (മെർക്കുറി) അംശം ജലത്തിൽ കലരും.

കൊഡൈക്കനാലിൽ യൂണിലീവർ കമ്പനിയുടെ തെർമോമീറ്റർ നിർമാണ യൂണിറ്റ് ജനകീയ എതിർപ്പിനെ തുടർന്ന്...

കേരളം ജൈവ ഹബ്ബിലേക്ക്; ഓര്‍ഗാനിക് അതോറിട്ടിക്ക് നീക്കം

Environment news

കൊച്ചി: ജൈവകൃഷിയിലേക്കുള്ള കുതിപ്പിന് ഉണര്‍വേകി സംസ്ഥാനത്ത് ഓര്‍ഗാനിക് അതോറിട്ടി സ്ഥാപിക്കാന്‍ നീക്കം. ജൈവകൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കഴിഞ്ഞ ദിവസം സമാപിച്ച ആഗോള കാര്‍ഷികസംഗമത്തിലാണ്...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4