Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
National News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

National

അയോധ്യ: തർക്കം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാം -സുപ്രീംകോടതി

National news

ന്യൂഡൽഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വിശ്വാസ കാര്യങ്ങളിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പാണ്...

താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്

National news

കോഴിക്കോട്​: കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്​ഥാന യൂത്ത് കോണ്‍ഗ്രസ് നേതാവ്. കോൺഗ്രസി​െൻറ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി സ്​ഥാനം ഒഴിയണമെന്ന്​...

എസ്​.ബി.ഐ എ.ടി.എം കവർച്ച; മൂന്ന്​ തമിഴ്നാട്ടുകാർ പിടിയിൽ

മുംബൈ: ധാരാവിയിലെ എസ്​.ബി.ഐ എ.ടി.എമിൽ പണം നിറക്കാൻ എത്തിയ വാഹനനത്തിൽ നിന്ന് 1.53 കോടി രൂപ കവർന്ന കേസിൽ മൂന്ന്​പേർ പിടയിൽ. തമിഴ്നാട്ടുകാരായ സുരേഷ്​കുമാർ പാണ്ഡുരംഗ്​, അർമുഖം...

മണിപ്പൂർ, ഗോവ സർക്കാർ രൂപീകരണത്തിൽ ഒരു തെറ്റുമില്ല: അമിത് ഷാ

National news

മുംബൈ∙ മണിപ്പൂരിലും ഗോവയിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചതിൽ തെറ്റില്ലെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടും ബി.ജെ.പി സർക്കാർ രൂപീകരിച്ചതിൽ...

ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയെ ഇന്നറിയാം

National news

ന്യൂ​ഡ​ൽ​ഹി: വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ നേ​ടി​യ വി​ജ​യ​ത്തി​െൻറ ആ​വേ​ശം ചോ​ർ​ത്തി യു.​പി ബി.​ജെ.​പി​യി​ൽ തു​ട​രു​ന്ന സ​സ്​​പെ​ൻ​സി​ന്​ ശ​നി​യാ​ഴ്​​ച അ​ന്ത്യ​മാ​കും. ഇ​ന്ന്​ നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​നു​ശേ​ഷം നേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ ബി.​ജെ.​പി...

പെട്രോൾ പമ്പുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന

National news

ന്യൂഡൽഹി: പെട്രോൾ പമ്പുകളിലും എൽ.പി.ജി വിതരണകേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ്​ രാജ്യവ്യാപക പരിശോധന നടത്തുന്നു. നോട്ട്​ അസാധുവാക്കിയ സമയത്ത്​ 500, 1000 രൂപ നോട്ടുകൾ അനധികൃതമായി മാറ്റിക്കൊടുത്തുവെന്ന ആരോപണവുമായി...

വാറണ്ട് നിരാകരിച്ച ജസ്റ്റിസ് കർണൻ 14 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

National news

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വാറണ്ട് വന്‍ പൊലീസ് സന്നാഹത്തിന്‍െറ അകമ്പടിയോടെ സംസ്ഥാന ഡി.ജി.പി കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന് കൈമാറി. വാറണ്ട് നല്‍കാന്‍ പശ്ചിമ...

ധോണിയും ഝാർഖണ്ഡ്​ ടീമംഗങ്ങളും താമസിച്ച ഹോട്ടലിൽ​ തീപിടിത്തം

National news

ന്യൂഡൽഹി: മഹേന്ദ്രസിങ്​ ധോണിയും ഝാർഖണ്ഡ്​ ടീമംഗങ്ങളും താമസിച്ച ദ്വാരക ഹോട്ടലിന്​ തീപിടിച്ചു. വെള്ളിയാഴ്​ച രാവിലെ ആറോടുകൂടിയാണ്​ തീപിടിച്ചത്​. ധോണിയെയും ടീമംഗങ്ങളെയും സുരക്ഷിതരായി പുറത്തെത്തിച്ചു.

പാലം ഗ്രൗണ്ടിൽ പശ്​ചിമ ബംഗാളുമായി...

ഗോവ സർക്കാർ രൂപീകരണം: രാജ്യസഭയിൽ ബഹളം

National news

ന്യൂഡൽഹി: ഗോവ സർക്കാർ രൂപീകരണം സംബന്ധിച്ച്​ രാജ്യസഭയിൽ പ്രതിപക്ഷബഹളം. ഗോവയിൽ സർക്കാറുണ്ടാക്കാൻ ഗവർണർ ബി.ജെ.പിയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി.

കോൺഗ്രസ്​ നേതാവ്​ ദ്വിഗ്​വിജയ്​സിങ്ങാണ്​ സഭയിൽ...

മനോജ് സിൻഹ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായേക്കും

National news

ന്യൂഡൽഹി: കേന്ദ്ര ടെലികോം മന്ത്രി മനോജ്‌ സിൻഹ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായേക്കും. ബി.ജെ.പി നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ ധാരണയായെന്നാണ് സൂചന. അതേസമയം, നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വി​നെ തെ​ര​െ​ഞ്ഞ​ടു​ക്കു​ന്ന​തി​നാ​യി  ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ...

മുസ്ലിം പുരോഹിതരെ പാകിസ്താനിൽ കാണാതായി

National news

ന്യൂഡല്‍ഹി: രണ്ട് മുസ്ലിം പുരോഹിതരെ പാകിസ്താനിൽ കാണാതായി. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സെയ്യിദ് ആസിഫ് അലി നിസാമിയെയും (80) ബന്ധുവായ നസീം നിസാമിയെ (60) യുമാണ്...

കൂടുതൽ ജോലി ചെയ്യേണ്ട സമയമാണിത് -എം.പിമാരോട് മോദി

National news

ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബി.ജെ.പി എം.പിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. കൂടുതൽ ജോലി ചെയ്യേണ്ട സമയമാണിതെന്ന് മോദി എം.പിമാരെ ഒാർമപ്പെടുത്തി. കേന്ദ്ര...

വിശ്വാസ വോട്ട്​ നേടി പരീകർ; 22 എം.എൽ.എമാരുടെ പിന്തുണ

National news

പനാജി: ഗേവയിൽ മുഖ്യമന്ത്രി മനോഹർ പരീകർ സർക്കാർ വിശ്വാസ വോട്ട്​ നേടി. 13 അംഗങ്ങൾ മാത്രമുള്ള ബി.​ജെ.പി മറ്റു പാർട്ടികളുടെ സഹായത്തോടെ 22 അംഗങ്ങളുടെ പിന്തുണ നേടിയാണ്​...

കെ.​വി. തോ​മ​സി​ന്​ പി.​എ.​സി ചെ​യ​ർ​മാ​ൻ സ്​​ഥാ​നം ന​ഷ്​​ട​പ്പെ​ടു​ന്നു

National news

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെൻറി​െൻറ പ​ബ്ലി​ക്​ അ​ക്കൗ​ണ്ട്​​സ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്​​ഥാ​നം കെ.​വി​. തോ​മ​സി​ന്​ ന​ഷ്​​ട​പ്പെ​ടു​ന്നു. പു​തി​യ ചെ​യ​ർ​മാ​നാ​യി കോ​ൺ​ഗ്ര​സി​െൻറ ലോ​ക്​​സ​ഭാ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ നി​യോ​ഗി​ച്ച്​ പാ​ർ​ട്ടി നേ​തൃ​ത്വം...

പഞ്ചാബിൽ അമരീന്ദർ സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു

National news

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് (75) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വി.പി.സിങ് ബഡ്നോർ സത്യവാചകം ചൊല്ലിക്കൊടുത്തു....

പ​രീ​ക​ർ സ​ർ​ക്കാ​റി​െൻറ അ​ഗ്​​നി​പ​രീ​ക്ഷ ഇ​ന്ന്​

National news

പ​നാ​ജി: ഗോ​വ നി​യ​മ​സ​ഭ​യി​ൽ മ​നോ​ഹ​ർ പ​രീ​ക​ർ സ​ർ​ക്കാ​ർ വ്യാ​ഴാ​ഴ്​​ച ശ​ക്​​തി തെ​ളി​യി​ക്കും. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​ശ്വാ​സ​വോ​ട്ട് തേ​ടു​ന്ന​ത് നേരത്തെയാക്കിയത്​​. 17 അം​ഗ​ങ്ങ​ളു​മാ​യി വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി​രി​ക്കെ ത​ങ്ങ​ളെ മ​റി​ക​ട​ന്ന്​...

ബി​രേ​ൻ സി​ങ്ങ്​ മണിപ്പൂർ മുഖ്യമന്ത്രിയായി സ​ത്യ​പ്ര​തി​ജ്​​ഞ ചെയ്​തു

National news

ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ മുഖ്യമന്ത്രിയായി ബി.​ജെ.​പി നേ​താ​വ്​ എ​ൻ. ബി​രേ​ൻ സി​ങ്ങ്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. ഗ​വ​ർ​ണ​ർ ന​ജ്​​മ ഹി​ബ​ത്തു​ല്ല​യാണ്​ സത്യവാചകം ചൊല്ലികൊടുത്തത്​. ബി.​ജെ.​പി​ക്ക്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ പി​ന്തു​ണ​യു​ണ്ടെ​ന്ന്​...

പഞ്ചാബിൽ വോട്ടിങ്​ യന്ത്രങ്ങളിൽ ക്രമക്കേട്​ നടന്നെന്ന്​ കെജ്രിവാൾ

National news

ന്യൂഡൽഹി: പഞ്ചാബ്​ തെരഞ്ഞെടുപ്പിൽ വോട്ടിങ്​ യന്ത്രങ്ങളിൽ ക്രമക്കേട്​ നടന്നെന്ന്​ ​ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാൾ. പല മണ്ഡലങ്ങളിലും എ.എ.പി വളണ്ടിയർമാരുടെ എണ്ണത്തേക്കാൾ കുറവ്​ വോട്ടുകളാണ്​ പാർട്ടിക്ക്​ ലഭിച്ചതെന്നും...

ആർ.കെ നഗറിൽ ടി.ടി.വി ദിനകരൻ അണ്ണാ ഡി.എം.കെ സ്ഥാനാർഥി

National news

ചെന്നൈ: എ.​െഎ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരൻ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കും. പാർട്ടിയുടെ പ്രസീഡിയം ചെയർമാൻ സെ​േങ്കാട്ടയ്യനാണ്​ ഇക്കാര്യം അറിയിച്ചത്​....

ഡൽഹി തദ്ദേശതെരഞ്ഞെടുപ്പ്​: വോട്ടിങ്​ യന്ത്രങ്ങൾ തന്നെ മതിയെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ

National news

ന്യൂഡൽഹി: ഡൽഹി തദ്ദേശതെരഞ്ഞെടുപ്പിൽ ബാലറ്റ്​ പേപ്പർ ഉപയോഗിക്കണമെന്ന്​ ആവശ്യം തെരഞ്ഞെടുപ്പ്​ കമീഷൻ നിഷേധിച്ചു. വോട്ടിങ്​ യന്ത്രങ്ങൾ തന്നെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും. ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ വോട്ടിങ്​...

കൂട്ടമാനഭംഗക്കേസ്​​: യു.പി മുൻ മന്ത്രി ഗായത്രി പ്രജാപതി അറസ്​റ്റിൽ

National news

ലഖ​്​നോ: കൂട്ടമാനഭംഗ കേസിൽ പ്രതിയായ യു.പി മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ. ഗായത്രി പ്രജാപതിക്ക്​ പുറമേ മറ്റ്​ ആറ്​ പേർ...

മ​ണി​പ്പൂ​ർ: ബി​രേ​ൻ സി​ങ്ങി​െൻറ സ​ത്യ​പ്ര​തി​ജ്​​ഞ ഇ​ന്ന്​

National news

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ ബി.​ജെ.​പി നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ്​ എ​ൻ. ബി​രേ​ൻ സി​ങ്ങി​ന്​ ഗ​വ​ർ​ണ​ർ ന​ജ്​​മ ഹി​ബ​ത്തു​ല്ല​യു​ടെ ക്ഷ​ണം. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക്​ ബി​രേ​ൻ സി​ങ്​...

കുടേയറ്റക്കാർക്കും അഭയാർഥികൾക്കും ​ നിയന്ത്രമേർപ്പെടുത്താൻ ട്രംപ്​

National news

ന്യൂയോർക്ക്​: ​​മെക്​സികോയിൽ നിന്നുള്ള കുടിയേറ്റക്കാർക്കും​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കും ട്രംപ്​ ഭരണകൂടം   ​ നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുന്നു. ബുധനാഴ്​ച ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന്​ ന്യൂയോർക്ക്​ ടൈംസ്​...

കശ്​മീരിൽ മഞ്ഞിടിച്ചിൽ; ഒരു സൈനികൻ മരിച്ചു

National news

ശ്രീനഗർ: ജമ്മുകശ്​മീരിലെ സോണമാർഗിൽ സൈനിക ക്യാമ്പിനു മേൽ മഞ്ഞിടിഞ്ഞ്​ വീണ്​ ഒരു സൈനികൻ മരിച്ചു. നിയന്ത്രണ രേഖക്ക്​ സമീപം സുർസെ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലുപേർ...

ഇന്ത്യ നല്ല സുഹൃത്ത്’; മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ച്​ ട്രംപ്​

National news

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ അമേരിക്ക സന്ദർശിക്കുന്നതിന്​ ക്ഷണിച്ചു.

45ാം അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേറ്റ്​ നാലാം ദിവസമാണ്​ ട്രംപ്​ മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ചത്​....

ബജറ്റ് ഫെബ്രുവരി 1ന് തന്നെ അവതരിപ്പിക്കാമെന്ന് സുപ്രീംകോടതി

National news

ന്യൂഡൽഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കാമെന്ന് സുപ്രിംകോടതി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബജറ്റവതരണം നീട്ടിവെക്കണമെന്ന പൊതുതാത്പര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. കേന്ദ്രബജറ്റ്...

കല്‍ക്കരിപാടം അഴിമതി: മുന്‍ സി.ബി.ഐ ഡയറക്ടർക്കെതിരെ അന്വേഷണം

National news

ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ സി.ബി.ഐ മുൻ ഡയറക്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി. കേസ് അന്വേഷണത്തിൽ സിൻഹ അധികാര ദുർവിനിയോഗം ചെയ്തു എന്ന ആരോപണത്തിലാണ് അന്വേഷണം. ഇതിനായി പ്രത്യേക...

കേരളത്തിന്‍റെ റേഷൻ വിഹിതം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

National news

ന്യൂഡൽഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന റേഷൻ വിഹിതം കൂട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം...

സംവരണം : കേന്ദ്രസർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച്​ പ്രകാശ്​ അംബേദ്​കർ

National news

ന്യൂഡൽഹി: രാജ്യത്തെ പിന്നോക്ക വിഭാഗങ്ങൾക്ക്​ സംവരണം നിഷേധിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രകാശ്​ അംബേദ്​കർ. ഇന്ത്യൻ ഭരണഘടനയുടെ ശിൽപയായ ബി.ആർ.അംബേദ്​കറുടെ പേരമകനാണ്​ പ്രകാശ്​ അംബേദ്​കർ. ദലിതരുടെ അവകാശ സംരക്ഷണത്തിനായി...

കേ​ന്ദ്രബജറ്റ്​: സർക്കാറിന്​ മുന്നിൽ കടമ്പകളേറേ

National news

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിന്​ ശേഷം ഫെബ്രുവരി 1ന്​ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്​ സർക്കാറിനെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാകും. നോട്ട്​ പിൻവലിക്കലിന്​ ശേഷമുണ്ടായ ജനരോഷം തണുപ്പിക്കുന്നതിനായി നികുതി നിരക്കുകളിൽ ഉൾപ്പടെ...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4