Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Religion News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Religion

സംസം- അല്‍ഭുതങ്ങളവസാനിക്കാത്ത നീരുറവ

Religion news

ആഘോഷങ്ങളും, അനുഷ്ഠാനങ്ങളും നിര്‍വഹിക്കുകയും സായൂജ്യമടയുകയും ചെയ്യുമെങ്കിലും ഇസ്‌ലാമികമായ ചിഹ്‌നങ്ങളെക്കുറിച്ചും, അത് ലോകത്തിനു മുമ്പില്‍ പ്രതിഷ്ഠിക്കുകയും പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചില ജാജ്ജ്വല്യമാനമായ അടയാളങ്ങളെ കുറിച്ചും നാം പലപ്പോഴും ഗൗരവമായി...

ക്ഷേത്രോത്സവത്തിന് മുസ്ലിം ഐ.എ.എസ് ഒാഫീസർ; പ്രതിഷേധവുമായി വി.എച്ച്.പിയും ബജ്റംഗ്ദളും

Religion news

ബംഗളൂരു: മുസ് ലിം ഡെപ്യൂട്ടി കമ്മീഷണർ ക്ഷേത്രോത്സവത്തിന് പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി വി.എച്ച്.പിയും ബജ്റംഗ്ദളും രംഗത്ത്. ശ്രീ മഹാലിംഗേശ്വര ക്ഷേത്രോൽസവത്തിന്‍റെ ചടങ്ങിലേക്ക് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണർ എ.ബി...

പ്രവാചക നിന്ദ: മതേതര സംഘടനകളുടെ മൗനം അപകടകരം – കാന്തപുരം

Religion news

കോഴിക്കോട്: മാതൃഭൂമി പത്രം നടത്തിയ പ്രവാചക നിന്ദയില്‍ മതേതര സംഘടനകള്‍ സ്വീകരിച്ച മൗനം അപകടകരമാണെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍....

ഹജ്ജ് വിദേശ മന്ത്രാലയത്തില്‍നിന്ന് ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക്

Religion news

ന്യൂഡല്‍ഹി: സുപ്രധാന നയംമാറ്റത്തില്‍ ഹജ്ജ് തീര്‍ഥാടനം വിദേശ മന്ത്രാലയത്തില്‍നിന്ന് ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് മാറ്റാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ന്യൂനപക്ഷ കമീഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി...

ആറ്റുകാല്‍ പൊങ്കാല ഇന്ന്; അനുഗ്രഹം തേടി ഭക്​തജനങ്ങൾ

Religion news

തിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവില്‍ ഇന്ന്​ ആറ്റുകാല്‍ പൊങ്കാല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്ത്രീ ഭക്തര്‍ ആറ്റുകാലമ്മക്ക് നിവേദ്യം അര്‍പ്പിക്കും. കുംഭ മാസത്തിലെ പൂരം നാളും...

ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാര്‍ അന്തരിച്ചു

Religion news

കോഴിക്കോട്: ഇകെ വിഭാഗം പണ്ഡിത സംഘടന ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാര്‍ (75) അന്തരിച്ചു. ഇന്ന് പുലർച്ചെ 6.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ...

കേരളത്തിലെ കലാരൂപങ്ങൾ….

Religion news

ലോകോത്തരമായ പല കലാരൂപങ്ങള്‍ക്കും ജന്മംകൊടുത്ത നാടാണ് കേരളം. പല കാലങ്ങളില്‍ പിറന്ന് പരസ്പരം കൊണ്ടും കൊടുത്തും വളര്‍ന്ന അത്തരം കലകള്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഈടുവയ്പുകളാണ്. അക്കൂട്ടത്തില്‍പെട്ട ചില...

കോണ്ടം കിട്ടാനില്ല; കുംഭമേള ആശങ്കയില്‍: വേണ്ടി വരുന്നത് രണ്ട് ലക്ഷം ഗര്‍ഭനിരോധന ഉറകള്‍

Religion news

കുംഭമേളയടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കടുത്ത ആശങ്കയിലാണ് ഹാരാഷ്ട്ര സ്‌റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. കാരണം വേറെയൊന്നുമല്ല ആവശ്യത്തിന് ഗര്‍ഭനിരോധന ഉറകള്‍ തങ്ങളുടെ കൈവശം സ്റ്റോക്കില്ലാത്തതാണ്...

ദുര്‍മന്ത്രവാദം ചെയ്‌തുവെന്ന്‌ ആരോപണം; വൃദ്ധ ദമ്പതികളെ ബന്ധു വെടിവച്ച്‌ കൊന്നു

ദുര്‍മന്ത്രവാദം ചെയ്‌തുവെന്നാരോപിച്ച്‌ വൃദ്ധ ദമ്പതികളെ ബന്ധു വെടിവച്ച്‌ കൊന്നു. ബീഹാറിലെ ബങ്ക ജില്ലയിലെ ബൗസി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണ്‌ സംഭവം. ലളിത്‌ യാദവ്‌ (65), ഭാര്യ ഗെദോ...

നോമ്പ് മുറിയുന്ന കാര്യങ്ങള്‍

Religion news

നോമ്പ് മുറിയുന്ന കാര്യങ്ങള്‍

1. അറിഞ്ഞ് കൊണ്ടോ സ്വമനസ്സാലെയോ വായ, നാസ്ഥികദ്വാരം, ചെവിയുടെ ദ്വാരം, മലമൂത്രദ്വാരങ്ങള്‍ എന്നിവയില്‍കൂടി (തുറക്കപ്പെട്ടദ്വാരം) വല്ല വസ്തുക്കളും (തടിയുള്ള )...

അന്ത്യ അത്താഴത്തിന്‍റെ ഓർമ്മ പുതുക്കി ഇന്നു പെസഹാ വ്യാഴം

Religion news

ഇന്ന് പെസഹാ വ്യാഴം. യേശുക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്നു പെസഹാ ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവലയങ്ങളിൽ പ്രത്യേക ശുശ്രൂഷയും കാൽകഴുകൽ ചടങ്ങും നടക്കും....

മനംനിറച്ച്‌ മകരജ്യോതി ദര്‍ശനം

Religion news

ശബരിമല: മാമല മേലെ മകരജ്യോതിയും മാനത്തു മകരനക്ഷത്രവും ദര്‍ശിച്ച്‌ ഭക്‌തലക്ഷങ്ങള്‍ സായൂജ്യം. പൊന്നമ്പലമേട്ടില്‍ മൂന്നു തവണ ജ്യോതി തെളിഞ്ഞപ്പോള്‍ ശരണംവിളികളാല്‍ പൂങ്കാവനം ധന്യമായി. ഇന്നലെ സായന്തനത്തില്‍ തിരുവാഭരണം...

ആധുനിക വിറകടുപ്പുമായി ബി.ടെക്കുകാരന്‍

Religion news

കൊയിലാണ്ടി: യാത്രചെയ്യുമ്പോള്‍ കൂടെ കൊണ്ടുപോകാം, പുകശല്യമില്ല. ഗ്യാസടുപ്പിനേക്കാളും വേഗത്തില്‍ പാചകം ചെയ്യാം. ഇന്ധനച്ചെലവുകുറഞ്ഞ വിറകടുപ്പ് നിര്‍മാണത്തിലൂടെ മേലൂരിലെ ശിശിരത്തില്‍ നിധിന്‍രാംദാസ് ശ്രദ്ധേയനാവുന്നു.

ബയോകുക്കെന്ന് പേരുനല്‍കിയ അടുപ്പ് നിര്‍മിച്ചത് സ്റ്റീലുകൊണ്ടാണ്....

പുതുവര്‍ഷത്തെ വരവേല്ക്കാന്‍ വിനോദസഞ്ചാരമേഖല ഒരുങ്ങി

Religion news

ആലപ്പുഴ: പുതുവര്‍ഷം ആഘോഷിക്കാന്‍ കായലോര വിനോദസഞ്ചാരമേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വിദേശ, ആഭ്യന്തര സഞ്ചാരികളാല്‍ ഹൗസ്‌ബോട്ടുകളെല്ലാം നിറഞ്ഞു. പുന്നമട, പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം ഹൗസ്‌ബോട്ടുകള്‍ എല്ലാംതന്നെ ദിവസങ്ങള്‍ക്കുമുമ്പ്...

ജിംഗിള്‍ ബെല്‍സ്‌......ജിംഗിള്‍ ബെല്‍സ്‌......

Religion news

1678-ാമത്തെ ക്രിസ്‌മസ്‌
ബി.സി. ആറിലാണ്‌ ക്രിസ്‌തു ജനിച്ചതെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. കന്യകാമറിയം യേശുവിന്റെ മാതാവാകുമെന്ന സന്ദേശം ഗബ്രിയേല്‍ മാലാഖവഴി ദൈവം കൈമാറിയത്‌ മാര്‍ച്ച്‌ 25നാണെന്നും അതിനുശേഷം ഒമ്പതുമാസം...

തീര്‍ഥാടകവാഹനം റോഡില്‍ കുടുങ്ങി; ഗതാഗതം നിയന്ത്രിച്ച് അയ്യപ്പന്മാര്‍

പുനലൂര്‍: ശബരിമല തീര്‍ഥാടകര്‍ മടങ്ങിയ ബസ് ദേശീയപാതയിലെ കൊടുംവളവില്‍ തകരാറിലായി. ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഇരുഭാഗത്തും വാഹനങ്ങളുടെ നിര നീണ്ടതോടെ തീര്‍ഥാടനം...

നക്ഷത്രങ്ങള്‍ മിഴിതുറന്നു; ക്രിസ്‌മസ്‌ വിപണി സജീവം

Religion news

 


തിരുവല്ല: ക്രിസ്‌മസ്‌ പടിവാതിലില്‍ എത്തി നില്‍ക്കേ വിപണി സജീവം.ചൈനീസ്‌ ഉല്‍പന്നങ്ങളാണ്‌ ഇത്തവണ വിപണി സജീവമാക്കുന്നത്‌. സാധാരണയായുള്ളതിന്‌ പുറമേ, താമര, ഗോപുരം, മത്തങ്ങ സ്‌റ്റാറുകള്‍ ഉണ്ടെങ്കിലും വിവിധ...

അനുമതി വേണ്ട

Religion news

ന്യൂഡല്‍ഹി: നാന്നൂറ് വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നും പിന്‍ഗാമിയെ നിശ്ചയിക്കാന്‍ വഖഫ് ബോര്‍ഡിന്റെ അനുമതി വേണ്ടെന്നും ഡല്‍ഹി ജുമ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബൗക്കരി. മകനെ സഹ ഇമാമാക്കി...

വത്തിക്കാന്‍ ഒരുങ്ങി

Religion news

വത്തിക്കാന്‍: ക്രൈസ്തവ വിശ്വാസികള്‍ കാത്തിരുന്ന വിശുദ്ധിയുടെ ആഘോഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ചാവറയച്ചനേയും ഏവുപ്രസ്യമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള ചടങ്ങിനായി വത്തിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ചടങ്ങിനു മുന്നോടിയായി ഇരുവരുടേയും ഛായാചിത്രങ്ങള്‍...

റശീദലി ശിഹാബ് തങ്ങള്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

Religion news

കൊച്ചി: സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ചെയര്‍മാനായി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. എറണാകുളം ഹെഡ് ഓഫീസില്‍ ചേര്‍ന്ന വഖ്ഫ് ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍...

പാറക്കടവ് പ്രശ്‌നത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; കാന്തപുരം

Religion news

കോഴിക്കോട്: പാറക്കടവ് സ്‌കൂള്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ നിറം കൊടുത്ത് വിഷയത്തെ കത്തിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത് ഗുണകരമല്ലെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ...

ശബരിമല തീര്‍ത്ഥാടകര്‍ക്കായി സേവന ഫോണ്‍ നമ്പറുകള്‍

Religion news

തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമല പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും 9400044991, 9562318181എന്നീ ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്റെ അടിയന്തര സേവനം ലഭിക്കും. ഇന്നു മുതൽ...

ആശാറാം ബാപ്പുവിന്റെ ആശ്രമം പൊളിക്കാന്‍ ഉത്തരവ്

Religion news

ന്യൂഡല്‍ഹി: വിവാദ സന്യാസി ആശാറാം ബാപ്പുവിന്റെ ആശ്രമം പൊളിച്ചുനീക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി ഭൂമി കയ്യേറി ആശ്രമം...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4