Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Technology News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Technology

െഎഡിയയും വോഡഫോണും ലയിച്ചു; ഇനി ടെലികോം രംഗത്തെ വമ്പൻ

Technology news

മുംബൈ: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ​െഎഡിയയും വോഡഫോണും ലയനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. . 45...

നേവിയുടെ രണ്ടാം സ്​​കോർപീൻ അന്തർവാഹിനി നീറ്റിലിറക്കി

Technology news

മുംബൈ: ഇന്ത്യൻ നാവികസേനയുടെ രണ്ടാം സ്​കോർപീൻ അന്തർവാഹിനി ​ഐ.എൻ.എസ്​ ഗാന്ധാരി നീറ്റിലിറക്കി. മുംബൈയിലെ മസഗോൺ കപ്പൽനിർമാണ ശാലയിലാണ്​ അന്തർവാഹിനി നിർമിച്ചത്​. പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ്​ ഭാംമ്രെയും...

വാട്​സ്​ ആപ്പ്​ വീഡി​േയാ കാൾ ഇന്ത്യയിലെത്തി

Technology news

മുംബൈ: വാട്​സ്​ ആപ്പ്​ വി​ഡി​േയാ ​കാൾ ഇന്ത്യയിലെത്തി. ഇനി ​സ്​കൈപ്​, ഫേസ്​ബുക്ക്​ മെസഞ്ചർ, ​െഎ.എം.ഒ എന്നി ആപ്പ്​ളി​േകഷനുകളിൽ ലഭ്യമാകുന്നതു പോലെ വാട്​സ്​ ആപ്പിലും ഇനി   വി​ഡിയോ കോൾ...

ഫേസ്​ബുക്കി​െൻറ സോളാർ വിമാനം ഇന്ത്യയിലേക്കും

Technology news

ന്യൂഡൽഹി: ഫേസ്​ബുക്കി​െൻറ സോളാർ വിമാനം ​\'അക്യുല\' ഇനി ഇന്ത്യൻ ആകാശത്തും പറക്കുമെന്ന്​ സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ അധികൃതരുമായി ഫേസ്​ബുക്ക് തുടങ്ങിക്കഴിഞ്ഞു. ഇൻറർനെറ്റ്​ കണക്ഷൻ ലഭ്യമാകാത്ത സ്​ഥലങ്ങളിൽ അത്​...

മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ചൈനയുടെ ബഹിരാകാശ ദൗത്യത്തിന്​ തുടക്കം

Technology news

ബെയ്ജിങ്: ചൈനയുടെ തിയാങോങ്–2 ബഹിരാകാശ പരീക്ഷണ നിലയത്തിലേക്ക് രണ്ടു യാത്രികരുമായുള്ള പേടകം വിക്ഷേപിച്ചു. ഭൂമിയെ ഒരു മാസക്കാലത്തേക്ക് ഭ്രമണം ചെയ്യാനൊരുങ്ങുന്ന പരീക്ഷണനിലയത്തിലേക്കാണ് ഈ യാത്രിക​െരത്തുന്നത്​. 2022 ആകുമ്പോഴേക്കും...

ഗൂഗ്ൾ ഫോണെത്തി; വില 57,000

Technology news

സാൻഫ്രാൻസിസ്കോ: ഇൻറർ നെറ്റ് ഭീമന്മാരായ ഗൂഗ്ൾ തങ്ങളുടെ സ്വന്തം ഫോൺ അവതരിപ്പിച്ചു. ചൊവ്വാഴ്ച സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിലാണ് ഗൂഗ്ൾ പിക്സൽ, ഗൂഗ്ൾ പിക്സൽ എക്സ് എന്നീ ആദ്യ...

ബ്ലാക്ക്​ബെറി മൊബൈൽ നിർമാണം നിർത്തുന്നു

Technology news

ബ്ലൂംബെർഗ്​: ടെലികോം മേഖലയിൽ വിപ്ലവം സൃഷ്​ടിച്ച ​പ്രമുഖ മൊബൈൽ കമ്പനിയായ ബ്ലാക്ക്​ ബെറി നിർമാണം നിർത്തുന്നു. കനേഡിയയിൽ നിന്നുള്ള മൊബൈൽ കമ്പനിയാണ്​ ബ്ലാക്ക്​ബെറി. സോഫ്റ്റ് വെയര്‍ മേഖലയില്‍...

സ്​കൈപി​​​െൻറ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു

Technology news

ലണ്ടൻ: ടെക്​ ഭീമൻ മൈക്രോസോഫ്​റ്റി​െൻറ വിഡിയോ ചാറ്റിങ്​ ആപ്ലിക്കേഷനായ സ്​കൈപി​െൻറ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു. മൈക്രോസോഫ്​റ്റി​െൻറ നീക്കം നിലവിലെ 400 ജീവനക്കാരുടെ തൊഴിൽ നഷ്​ടപ്പെടുത്തുമെന്നാണ്​ റിപ്പോർട്ട്​. ​അതേസമയം...

ഐഫോൺ7പുറത്തിറങ്ങി, ഇന്ത്യയിൽ ഒക്​ടോബർ ഏഴിന്​

Technology news

സാൻഫ്രാൻസിസ്കോ: കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 7 പുറത്തിറങ്ങി. സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി രണ്ട് മോഡലുകൾ ആപ്പിൾ പുറത്തിറക്കി. വെള്ളത്തെയും...

വാട്ട്സ് ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറും

Technology news

ന്യൂയോര്‍ക്ക്: ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്സ് ആപ്പ് തയാറായെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കില്ളെന്ന നയമാണ് ഇതുവരെ വാട്ട്സ് ആപ്പ്...

മെസിക്ക് അടിതെറ്റി; കോപ ചിലിക്ക്

Technology news

ന്യൂയോർക്: കോപ അമേരിക്ക ശതാബ്ദി ഫുട്ബാൾ കിരീടം ചിലിക്ക്. ഷൂട്ട്ഔട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അർജന്‍റീനയെ തകർത്തത്. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാൾസ് അരാൻഗ്യുസ്,...

ആപ്പ്ള്‍ പുതിയ ഐ ഫോണ്‍ പുറത്തിറക്കി

Technology news

ന്യൂഡല്‍ഹി: ആപ്പ്ളിന്‍െറ ഏറ്റവും പുതിയ ഐ ഫോണായ എസ്.ഇ സീരീസ് ഏപ്രില്‍ ആദ്യം ഇന്ത്യയില്‍ ലഭ്യമാകും. 30,000 രൂപയാണ് വില. കാലിഫോര്‍ണിയയിലെ ആപ്പ്ള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ്...

സ്മാര്‍ട്ട് ഫോണിന്‍െറ കരുത്തില്‍ ലെനോവയുടെ കുതിപ്പ്

Technology news

മുംബൈ: എതാനും വര്‍ഷം മുമ്പുവരെ കമ്പ്യൂട്ടര്‍ ലാപ്ടോപ് നിര്‍മാതാക്കള്‍ എന്ന നിലയില്‍ അറിഞ്ഞിരുന്ന ലെനോവ ഇങ്ങനെപോയാല്‍ ഇനി സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളെന്ന നിലയിലാവും അറിയപ്പെടുക. 8075 കോടി...

അല്‍പ്പം കാത്തിരിക്കൂ, 50 ശതമാനം വിലക്കുറവുമായി ഐഫോണ്‍ വപണിയിലെത്തും

Technology news

ന്യൂഡല്‍ഹി: അല്‍പ്പം കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് വെറും 12,000 രൂപക്ക് ഐഫോണ്‍ കൈയിലാക്കാം. ആപ്പിളിന്റെ അടുത്ത മോഡലായ ഐഫോണ്‍ എസ്ഇ മാര്‍ച്ച് 22 ഓടുകൂടി വിപണിയിലെത്തുന്നതിന്റെ ഭാഗമായാണ് ഈ...

വാട്ട്സാപ്പും സ്കൈപ്പും ഇന്‍റര്‍നെറ്റിലെ സമയംകൊല്ലി!

Technology news

ന്യുഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ഉപയോക്താക്കള്‍ തങ്ങളുടെ 47 ശതമാനം സമയവും വാട്ട്സാപ്പും , സ്കൈപ്പും പോലെയുള്ള ആപ്ലിക്കേഷനില്‍ സമയം ചിലവഴിക്കുന്നതായി പഠനം. സ്വീഡിഷ് ടെലകോം എക്യുപ്പ്മെന്‍റ് നിര്‍മാതാക്കളായ...

60 കോടി സാംസങ്ങ്‌ മൊബൈലുകള്‍ ഹാക്കിംങ്ങ്‌ പേടിയില്‍

Technology news

സാംസങ്ങ്‌ ഗാലക്‌സി മൊബൈലുകള്‍ ഹാക്കിംഗ്‌ പേടിയില്‍. എസ്‌3 മുതല്‍ എസ്‌6 വരെയുളള മൊബൈല്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ മൊബൈലിന്‌ കരുതന്നത്ര സുരക്ഷയില്ല. അവ ഏതു നിമിഷവും...

പുതിയ ലാപ്ടോപ് വാങ്ങുകയാണോ…?

Technology news

സ്മാര്‍ട്ട്ഫോണ്‍ തരംഗം ആഞ്ഞടിച്ചിട്ടുണ്ടെങ്കിലും ഓഫിസ് ആവശ്യത്തിന് ലാപ്ടോപ് തന്നെയാണ് ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം പ്രിയം. ലാപ്ടോപ്പിന്‍റെ ഉപയോഗം സ്മാര്‍ട്ട്ഫോണുകള്‍ നല്‍കില്ലെന്നാണ് ഇതിനുള്ള ന്യായം. ഇത് പൂര്‍ണമായി ശരിയല്ലെങ്കിലും ലാപ്ടോപ്പ്...

എംഐ4ന്‍റെ വില വീണ്ടും കുറച്ചു

Technology news

ചൈനീസ്‌ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ എംഐ 4ന്റെ വില വീണ്ടും കുറച്ചു. എംഐ4ന്റെ മോഡലിന്റെ 64 ജിബി വേരിയന്റിന്റെ വില 4000 രൂപയാണ്‌ കുറച്ചിരിക്കുന്നത്‌. 23,999 രൂപ...

സ്കൂൾ വിദ്യാർഥി ഗ്രഹം കണ്ടെത്തി

Technology news

ലണ്ടൻ : പതിനേഴുകാരനായ സ്കൂൾ വിദ്യാർഥി ഗ്രഹം കണ്ടെത്തി. 1000 പ്രകാശ വർഷം അകലെയുള്ള ഗ്രഹത്തിന് വ്യാഴത്തിന്‍റെ വലിപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്റ്റാഫോർഡ് ഷെയറിലെ വിദ്യാർഥിയായ ടോം വാഗാണ്...

വിന്‍ഡോസ്‌ 10ന്‌ ഫ്രീയായി രജിസ്‌റ്റര്‍ ചെയ്യാം

Technology news

വിന്‍ഡോസ്‌ 10 ജൂലൈ 29ന്‌ റിലീസ്‌ ചെയ്യുന്നതിനു മുമ്പായി പുതിയ പതിപ്പിലേക്ക്‌ സൗജന്യമായി അപ്‌ഗ്രേഡ്‌ ചെയ്യാനുള്ള സൗകര്യവുമായി മൈക്രോസോഫ്‌ട്‌. വിന്‍ഡോസ്‌ 7, വിന്‍ഡോസ്‌8, വിന്‍ഡോസ്‌ 8.1 എന്നിവയുടെ...

ചാരിറ്റിയിലും പിന്നിലല്ല ആപ്പിള്‍

Technology news

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ടെക് കമ്പനികളും ഒട്ടും പിന്നിലല്ലെങ്കില്‍ ആപ്പിളിനെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഹൈഎന്‍ഡ് ഉപയോക്താക്കളെ ഉദ്ദേശിച്ചിട്ടുള്ളതാണ്. അതുകൊണ്ട്...

ആന്‍ഡ്രോയ്ഡിന്‍റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം

Technology news

നിരവധി സവിശേഷതകളുമായി ആന്‍ഡ്രോയ്ഡിന്‍റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് എം പുറത്തിറങ്ങി. ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സിലാണ് ആന്‍ഡ്രോയിഡ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയത്. വോയിസ് ആക്സസ് സവിശേഷതയാണ്...

മൈക്രോമാക്സ് യുനൈറ്റ് 3 വിപണിയില്‍

Technology news

കൊച്ചി: ഒരു സ്വൈപ്പിലൂടെ ഇഷ്ട ഭാഷ തെരഞ്ഞെടുക്കാന്‍ കഴിയുന്ന മൈക്രോമാക്സ് യുനൈറ്റ് 3 വിപണിയില്‍. രണ്ട് ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞ മൈക്രോമാക്സ് യുനൈറ്റ് 2 ന്‍റെ വിജയത്തെ...

അല്‍പ്പം കൂടി കാത്തിരിക്കൂ, സോണി ഇസഡ് 4 ഉടന്‍

Technology news

കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചായെങ്കിലും സോണി ആരാധകരെ നിരാശരാക്കില്ല എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന അവസാനിപ്പിക്കുകയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും തങ്ങളുടെ ഇസഡ്4 ജപ്പാനില്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഫ്ളാഗ്ഷിപ്പ്...

ബ്ലാക്ക്‌ബെറിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

Technology news

പ്രതാപം നഷ്‌ടപ്പെട്ട ബ്ലാക്ക്‌ബെറി സ്‌മാര്‍ട്ട്‌ ഫോണ്‍ കമ്പനിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. സാംസങ്ങും ആപ്പിളും കയ്യടക്കിയിരിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ആധിപത്യം നഷ്‌ടപ്പെട്ട ബ്ലാക്ക്‌ബെറി പിടിച്ചു നില്‍ക്കാനുള്ള അവസാന...

ലെനോവൊ എസ്60 എത്തി, വില 12,999 രൂപ

Technology news

ന്യൂഡല്‍ഹി: ഇടത്തരം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലേക്ക് പുതിയ താരത്തെ വിപണിയിലെത്തിച്ച് ലെനോവൊ. തങ്ങളുടെ എസ് സീരീസ് കുടുംബത്തിലെ എസ്60യാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 13 മെഗാപിക്സല്‍ പിന്‍ക്യാമറ, വൈഡ് ആങ്കിള്‍...

ചീട്ടുകളി ടൂര്‍ണമെന്റുമായി മൈക്രോസോഫ്‌ട്

Technology news

മൈക്രോസോഫ്‌ടിന്റെ ചീട്ടുകളിയെ ഓര്‍മയില്ലേ, സോളിറ്റയര്‍. ഗെയിമുകളൊന്നും വ്യാപകമാകാത്ത കാലത്ത്‌ ചുളുവില്‍ കമ്പ്യൂട്ടറില്‍ കളിക്കാനുണ്ടായിരുന്ന കളി. ജോലിക്കിടയിലും കളിച്ചു കളിച്ചു പലരുടേയും പണികളഞ്ഞ സോളിറ്റയറിന്‌ ഇന്നലെ 25 വയസ്‌...

ഫെയ്‌സ്ബുക്കിലൂടെ വാര്‍ത്തയും

Technology news

ഫെയ്‌സ്‌ബുക്ക്‌ ഓണ്‍ലൈന്‍ വാര്‍ത്തയുടെ വിതരണക്കാരാവുന്നു. ഫെയ്‌സ്‌ബുക്കിന്റെ ഇന്‍സ്‌റ്റന്റ്‌ ആര്‍ട്ടിക്കിള്‍ എന്ന പ്ലാറ്റ്‌ഫോം 10 മുന്‍നിര പ്രസാധകരുടെ വാര്‍ത്തകള്‍ ഉപയോക്‌താക്കളിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ്‌ അവതരിക്കുന്നത്‌. നിലവില്‍ ഷെയര്‍ ചെയ്യുന്ന...

വരുന്നു, ഫെയ്സ്ബുക്ക് സെര്‍ച്ച് എന്‍ജിന്‍

Technology news

ഒരു പക്ഷേ ഗൂഗിളിന് വരുന്നതു വന്‍ പണിയാകാം. മറ്റാരെങ്കലുമാണെങ്കില്‍ പോട്ടെയെന്ന് വയ്ക്കാം. എന്നാല്‍ വാരനിരിക്കുന്നത് ഫെയ്സ്ബുക്കാണ്. അപ്പൊ ചില്ലറക്കാര്യമാകാനും വഴിയില്ല. അതായത് ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച്...

അയച്ച മെയില്‍ തിരിച്ചുപിടിക്കാം

Technology news

കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന്‌ ആറാം തമ്പുരാനില്‍ ജഗന്നാഥന്‍ പറഞ്ഞതുപോലാണ്‌ അയച്ച ഇ-മെയിലിന്റെ കാര്യവും. അയച്ചാല്‍ അയച്ചതാണ്‌. മെയില്‍ ഐഡി മാറി ഇ മെയില്‍ അയച്ചാല്‍...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4