BREAKING NEWS :

  • അവധിയില്ല; ഭാര്യ കണ്ണീർ പൊഴിക്കുകയാണ്​; ​അധികാരികളെ അറിയിക്കാൻ സൈനികൻ പാടുന്നു   
  • 24 ആഴ്​ച പ്രായമായ ​ഭ്രൂണം നശിപ്പിക്കാൻ​ സുപ്രീംകോടതി അനുമതി   
  • അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം   
  • രാജ്യം വിട്ടുപോകണമെന്ന് കൽപിക്കാൻ ആർ.എസ്.എസിന് എന്താണ് അവകാശം   
  • ഖാദി കലണ്ടറിൽ മോദിയുടെ ചിത്രം: പ്രധാനമന്ത്രിയുടെ ഒാഫീസ്​ വിശദീകരണം ആവശ്യപ്പെട്ടു   
  • ജനിച്ചത്​ കോൺഗ്രസുകാരനായി: സ്വന്തം വീട്ടിലേക്ക്​ തിരിച്ചെത്തി– നവജോത്​ സിങ്​ സിദ്ദു   
  • കേരളത്തിലെ നാല് ബി.ജെ.പി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ   
Top Stories

വാട്ട്സപ്പ് സ്വകാര്യതാ നയം: സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചു


ന്യൂഡൽഹി: ഫേസ്ബുക്ക്,വാട്ട്സപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാർ, ട്രായ് എന്നിവരോട് വീശദീകരണം ആവശ്യപ്പെട്ട് സുപ്രിംകോടതി നോട്ടീസ് പുറപ്പെടുവിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി...

TOP STORIES

അവധിയില്ല; ഭാര്യ കണ്ണീർ പൊഴിക്കുകയാണ്​; ​അധികാരികളെ അറിയിക്കാൻ സൈനികൻ പാടുന്നു


ന്യൂഡൽഹി: അതിർത്തിയിലെ ദുരിതജീവിതം പാട്ടുപാടി അറിയിക്കുന്ന ബി.എസ്.എഫ്​ ജവാ​െൻറ വിഡിയോ പുറത്ത്. പഞ്ചാബിൽ...

24 ആഴ്​ച പ്രായമായ ​ഭ്രൂണം നശിപ്പിക്കാൻ​ സുപ്രീംകോടതി അനുമതി


Top Stories

ന്യൂഡൽഹി:  24 ആഴ്​ച പ്രായമുള്ള ഭ്രൂണം നശിപ്പിക്കാൻ സുപ്രീംകോടതി പ്രത്യേകാനുമതി. മുംബൈയിൽ നിന്നുള്ള...

Movies

ഗോൾഡൻ ഗ്ലോബ്: പുരസ്​കാര മികവിൽ ലാ ലാ ലാൻഡ്​


Movies news

ബെവെർലി ഹിൽസ്: എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡാമിയൻ ചാസെലെ സംവിധാനം ചെയ്​ത ‘ലാ ലാ ലാൻഡ്​’ ആണ്​...

ചിറകടിച്ച് വിമാനത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍


Movies news

പൃഥ്വിരാജ് ചിത്രം വിമാനത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ചിത്രം പ്രദീപ് എം. നായര്‍...

Politics

അത്താഴക്കൂട്ടം ആലപ്പുഴയുടെ വാര്‍ഷികം വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.


Politics News

ഒരു ചെറിയ ചിന്തയില്‍ നിന്നും രൂപമെടുത്തതാണ് അത്താഴക്കൂട്ടം. ഇന്ന് നൂറ്കണക്കിന് ആളുകളിലൂടെ ഒരു വര്‍ഷം തികക്കുകയാണ്. ആലപ്പുഴ പട്ടത്തിന്‍റെ തെരുവുകളിലും...

സി.പി.എം പി.ബി ഇന്ന്; പി.ബി കമീഷനും അജണ്ടയില്‍


Politics News

ന്യൂഡല്‍ഹി: വി.എസിന്‍െറ പദവിയെ ചൊല്ലി സംസ്ഥാന ഘടകത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തില്‍ സി.പി.എം പോളിറ്റ് ബ്യുറോ തിങ്കളാഴ്ച ഡല്‍ഹിയില്‍...

DISTRICT NEWS

Education

എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിളില്‍ മാറ്റം


Education News

തിരുവനന്തപുരം: അടുത്ത മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിളില്‍ മാറ്റം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച്...

Business

നോട്ട്​ പിൻവലിക്കൽ: ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്​ കുറയും– ലോകബാങ്ക്​


Business news

ന്യൂയോർക്ക്​: നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ ലോകബാങ്ക്​ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന  വളർച്ച നിരക്ക്​ കുറയുമെന്ന്​ ലോകബാങ്ക്​. 7.6 ശതമാനത്തിൽ നിന്ന്​...

Environment

കാലവര്‍ഷക്കെടുതി: നഷ്ടപരിഹാരം 48 മണിക്കൂറിനകം


Movies news

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ കൃഷി, വീട് എന്നിവക്ക് നാശമുണ്ടായാല്‍ 48 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കും. ഇതിനായി 24 മണിക്കൂറിനകം നാശനഷ്ടം കണക്കാക്കി...

  • News Slide
  • News Slide
  • News Slide

Entertainment

സിനിമയില്‍ ജാതിയും മതവും ഇല്ലെന്ന് അടൂര്‍; ‘ഇന്ത്യയില്‍ മമ്മൂട്ടിയും ഷാരൂഖും ഒക്കെ എങ്ങനെയാണ് സൂപ്പര്‍താരങ്ങളായത്?’


Entertainment News

കൊച്ചി: സിനിമയില്‍ ജാതി ഇല്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. വിജയിതരും പരാജിതരും എന്നുളള രണ്ടു ജാതികള്‍ മാത്രമെ സിനിമയിലുള്ളുവെന്നും അദ്ദേഹം മാതൃഭൂമിയുടെ...

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ചിത്രത്തില്‍ ശശി കലിങ്ക ടോ ക്രൂസിനൊപ്പം


Entertainment News

വാര്‍ത്തകളിലൂടെ അറിഞ്ഞതു പോലെ തന്നെ മലയാളത്തിന്‍റെ ശശി കലിങ്ക ഹോളിവുഡിലേയ്ക്ക്. കഴിഞ്ഞ ദിവസം സിനിമ താരം അജു വര്‍ഗ്ഗീസാണ് ശശി കലിങ്കയും...

ഫോക്സ്​വാഗനെതിരെ എ ആർ എ ഐ അന്വേഷണം തുടങ്ങി


Auto News

പുകമറ’ വിവാദത്തിൽപെട്ട ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്​വാഗൻ എ ജിക്കെതിരെ ഇന്ത്യയിലും അന്വേഷണം...

ക്രിസ്റ്റ്യാനോ ദ ബെസ്റ്റ്


Sports News

സൂറിക്: രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്ബാളർ പുരസ്കാരം...

വാട്​സ്​ ആപ്പ്​ വീഡി​േയാ കാൾ ഇന്ത്യയിലെത്തി


Technology News

മുംബൈ: വാട്​സ്​ ആപ്പ്​ വി​ഡി​േയാ ​കാൾ ഇന്ത്യയിലെത്തി. ഇനി ​സ്​കൈപ്​, ഫേസ്​ബുക്ക്​ മെസഞ്ചർ,...